Surprise Me!

July 14ന് കൂടെ തീയേറ്ററുകളിലേക്ക് | filmibeat Malayalam

2018-07-05 46 Dailymotion

Koode To Hit theatres in July 14th <br />പ്രിഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ജൂലൈ 14ന് തിയറ്ററുകളിലെത്തും. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ചിത്രമെത്തുന്നത്. <br />#Koode #WelcomeBackNazriyaNazim

Buy Now on CodeCanyon